Enthoru sneham enthoru sneham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Enthoru sneham enthoru sneham
en thatanennil kripa chorinju
enthu manoharam enthu maneaharam
en perkkay than makane vedinju

ha ethra bhagyam ha ethra modham
en papamellam pariharichu
enthoru sneham entu manoharam
en thatanennil kripa chorinju

golgothayil kalvari kurisil
kal karangal rantum anikalal
taraykkappettoru daivakumaran
paraykkappedunvannam tungunnita (ha etra bhagyam..)

alayunna janatthe arikotu cherppan
ulakitil manusyanay‌i utaletutthu
palavidhamam van vyathakal sahicch
alarunnu yesu marakkurisil (ha etra bhagyam..)

anugrahamari anavadhi chorinju
akataril anudinam avanirippu
avaniyitilen uyir povolam
anugamikkum en yesuvine (ha etra bhagyam..)

This song has been viewed 1786 times.
Song added on : 6/4/2018

എന്തൊരു സ്നേഹം എന്തൊരു സ്നേഹം

എന്തൊരു സ്നേഹം എന്തൊരു സ്നേഹം
എന്‍ താതനെന്നില്‍ കൃപ ചൊരിഞ്ഞു
എന്തു മനോഹരം എന്തു മനോഹരം
എന്‍ പേര്‍ക്കായ് തന്‍ മകനെ വെടിഞ്ഞു

ഹാ എത്ര ഭാഗ്യം ഹാ എത്ര മോദം
എന്‍ പാപമെല്ലാം പരിഹരിച്ചു
എന്തൊരു സ്നേഹം എന്തു മനോഹരം
എന്‍ താതനെന്നില്‍ കൃപ ചൊരിഞ്ഞു
                            
ഗോല്‍ഗോഥായില്‍ കാല്‍വരി കുരിശില്‍
കാല്‍ കരങ്ങള്‍ രണ്ടും ആണികളാല്‍
തറയ്ക്കപ്പെട്ടൊരു ദൈവകുമാരന്‍
പറയ്ക്കപ്പെടുംവണ്ണം തൂങ്ങുന്നിതാ (ഹാ എത്ര ഭാഗ്യം..)
                            
അലയുന്ന ജനത്തെ അരികോടു ചേര്‍പ്പാന്‍
ഉലകിതില്‍ മനുഷ്യനായ്‌ ഉടലെടുത്തു
പലവിധമാം വന്‍ വ്യഥകള്‍ സഹിച്ച്
അലറുന്നു യേശു മരക്കുരിശില്‍ (ഹാ എത്ര ഭാഗ്യം..)
                            
അനുഗ്രഹമാരി അനവധി ചൊരിഞ്ഞു
അകതാരിലനുദിനം അവനിരിപ്പൂ
അവനിയിതിലെന്‍ ഉയിര്‍ പോവോളം
അനുഗമിക്കും എന്‍ യേശുവിനെ (ഹാ എത്ര ഭാഗ്യം..)

 



An unhandled error has occurred. Reload 🗙