Yah nalla idayan ennumente lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
yah nalla idayan
ennumente paalakan
illenikku khedamonnume
1 pachayaya pulppurangalil
svachamaam nadikkarikilum
kshemamaay pottunnenneyum
snehamodenneshu naayakan;- yaah..
2 kurirulin thaazhvarayathil
eekanaay sanjcharikkilum
aadhiyenye paarthidunnathum
aathma naathan koodeyullathaal;- yaah..
3 shathruvinte paalayathilum
mrusda-bhojyam’ekidunnavan
nanmayum karunayokkeyum
nithya’menne pinthudarnnidum;- yaah..
4 kasda-nashda-shodhanakalil
ponmukham njaan neril kandidum
shashvatha bhujangalin meethe
nirbhayanaay njaan vasicheedum;- yaah..
യാഹ് നല്ല ഇടയൻ എന്നുമെന്റെ പാലകൻ
യാഹ് നല്ല ഇടയൻ
എന്നുമെന്റെ പാലകൻ
ഇല്ലെനിക്കു ഖേദമൊന്നുമേ
1 പച്ചയായ പുൽപ്പുറങ്ങളിൽ
സ്വച്ചമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും
സ്നേഹമോടെന്നേശു നായകൻ;- യാഹ്
2 കൂരിരുളിൻ താഴ്വരയതിൽ
ഏകനായി സഞ്ചരിക്കിലും
ആധിയെന്യെ പാർത്തിടുന്നതും
ആത്മനാഥൻ കൂടെയുള്ളതാൽ;- യാഹ്
3 ശത്രുവിന്റെ പാളയത്തിലും
മൃഷ്ട-ഭോജ്യമേകിടുന്നവൻ
നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്തുടർന്നിടും;- യാഹ്
4 കഷ്ട-നഷ്ട-ശോധനകളിൽ
പൊന്മുഖം ഞാൻ നേരിൽ കണ്ടിടും
ശാശ്വത ഭുജങ്ങളിൻ മീതെ
നിർഭയനായ് ഞാൻ വസിച്ചീടും;- യാഹ്
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 30 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 68 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 105 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 43 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 94 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 88 |
Testing Testing | 8/11/2024 | 45 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 320 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 972 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 223 |