Njan yahovaye ella nalilum vazhthidum
Song
- Malayalam
1 ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്എന്റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു
എന്റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു2 തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും
ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;-3 യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ
തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;-4 നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം
കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;-5 മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം
ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;-6 നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും
നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;-7 ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ല
എൻ ദൈവം എന്റെ ആശ്രയം അതെത്രയുത്തമം;-സങ്കീർത്തനം 34
- English
1 njaan yahovaye ellaa nalilum vazhthedum
than sthuthi eppozhum en navinmelundeente’ullam yahil prashamsichidunnu
ente mansam priyanil aanandikkunnu2 thannil mathram nokkidunnor shobhitharay’theerum
aayavar mukham thellum lejjikkayilla;-3 yah nallavan athe aasvadichariuvin
thannil aashrayichidunnor bhagyam eriyor;-4 neethimanmaril apeksha kettidunnee daivam
Kashdathayil’utta sakhi uddharikkunnon;-5 manasam thakarnnavarkku raksha nalkum daivam
dukhithark’aashvasamekan kude undennum;-6 neethi manmarin anarthham eeri vannennalum
neekku pokku nalkedunnee nithyanam daivam;-7 lokathin prabhukkalil njaan’aashrayam vaikkilla
en daivam ente aashrayam athethra uthamam;-Psalms 34
This song has been viewed 7640 times.
