Athmavin theeye swarghiya theeye
Song
- Malayalam
ആത്മാവിൻ തീയേ സ്വർഗ്ഗീയ തീയേ എന്റെയുള്ളിൽ ആളിക്കത്തി വാ
ഞാനായ് യേശുവിൻ നാമമുയർത്താൻ
എന്റെയുള്ളിൽ ആളിക്കത്തി വാ
ഞാൻ നിനക്കായ് കത്തി എരിഞ്ഞീടാം
ഞാൻ നിന്റെ വേലയെ തികച്ചീടാം നിനക്കായിട്ടല്ലോ ഈ ജീവിതം എന്റെ യേശുവേChorus
അഗ്നിയായ് അഗ്‌നിയായ് ഇറങ്ങണമേ
ശക്തിയായ് ശക്തിയായ് വെളിപ്പെടണേ
ഒഴുകണേ ഒഴുകണേ
ആത്മ ശക്തിയായ് ഒഴുകണമേകത്തി ജ്വലിച്ചീടുമൊരു തീ ജ്വാല പോൽ
അഭിഷേകത്താൽ എന്നെ നിറയ്കണമേ
നിനക്കായ് ഞാൻ കത്തിയെരിഞ്ഞീടാം
അയ്യസ്സുള്ള നാളോളം പ്രിയനേ...
Chorus..
അഗ്നിയായ്…തീയാലെനിക്കുത്തരം അരുളണമേ
ദഹിപ്പിക്കും തീയാകുമെൻ ദൈവമേ
സാത്താന്യ ശക്തികളെ തകർത്തിടുവാൻ
ഏലിയാവിലെന്ന പോൽ വെളിപ്പെടണേ ...
Chorus..
അഗ്നിയായ്…അനാക്യ മല്ലൻമാരെ
തകർത്തിടുവാൻ
ഇസ്രായേലിൻ മുൻപേ പോയ തീയല്ലയോ
ശിംശോനെ ബന്ധിച്ച കയറുകളെല്ലാം
ചണ നൂലാക്കിയ തീയല്ലയോ .... - English
Athmavin theeye swarghiya theeye
ente ullill aalikathivaa
njan aa yeshuvin naamam uyarthan
ente ullill aalikathivaaNjan ninakai kathi erinjeedam
njan ninte velaye thikachidam
ninakaittallo ee jeevitham
ente yeshuve.ch .agniyayi agniyayi irangename
shaktiyayi shaktiyayi velipedane
ozhugane ozhugane
athma shaktiyayi ozhuganamekathi jwalichidum oru thee jwalapol
abhishekathal enne nirakename
ninnakai njan kathi erinjeedam
ayusulla naalolam priyaneTheeyal ennikutharam arulaname
dehipikkum theeyakum en Daivame
sathanya shaktigale thakarthiduvan
eliyavil ennapol velipedane.anakya mallanmare thakarthiduvan
Isarelin munpe poya theeyallo
shimshone bendicha kayarugalellam
chena nool aakiya theeyallo
This song has been viewed 2541 times.