Yahovaye bhayappettu avante lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

This song has been viewed 6119 times.
Song added on : 9/26/2020

യഹോവയെ ഭയപ്പെട്ടു അവന്റെ

1 യഹോവയെ ഭയപ്പെട്ടു, അവന്റെ
വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ

2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും
നീ ഭാഗ്യവാൻ നിനക്കു നന്മവരും

3 നിന്റെ ഭാര്യ നിന്റെ വീട്ടിനകത്തു ഫലപ്രദമായ
മുന്തിരിവള്ളിപോലെയും 

4 നിന്റെ മക്കൾ നിന്റെ മേശക്കു ചുറ്റും.
ഒലിവു തെകൾ പോലെയും ഇരിക്കും - 

5 യഹോവഭക്തനായ പുരുഷൻ ഇങ്ങനെ
അനുഗ്രഹിക്കപ്പെട്ടവനാകും - 

6 യഹോവ സീയോനിൽ നിന്നും
നിന്നെ അനുഗ്രഹിക്കും

7 നിന്റെ ആയുഷ്കാലമൊക്കെയും
നീ യെരുശലേമിന്റെ നന്മയെ കാണും

8 നിന്റെ മക്കളുടെ മക്കളെയും നീ കാണും
യിസയേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

9 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടാകട്ടെ
ആദിയിങ്കലും ഇപ്പോഴും എന്നേയ്ക്കും ഉള്ളപ്രകാരം തന്ന ആമേൻ



An unhandled error has occurred. Reload 🗙