Onnayi? chernnu naminn... lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
Onnayi chernnu naminn...
vallabhan yesuve aradhikkam
atmavin saktiprapichitan..
visuddhiyodavane aradhikkam..
jayaghosham muzhakkidam..
jayagitam padidam..
jayaveeran yesuvinayi..
jayakkodinam uyarthidam..
(onnay ...)
tirusabhayangunarnnituvan
tirunamam uyarnniduvan...
atmavarannalalniranne..
daivasabha parannituvan...
(onnay ..)
atmavinsakti vyaparikkuvan
daivavacanam prakasikkuvan..
raksakanam yesuvinay ..
janahrdayannal orunnituvan..
(onnay...)
yarihokottakal takarnnituvan
vanmatilukalellam vinituvan..
daivajanam kahalamutumpol..
sattanyasaktikalviraccituvan..
(onnay..)
ഒന്നായ് ചേർന്ന് നാമിന്ന്...
ഒന്നായ് ചേർന്ന് നാമിന്ന്...
വല്ലഭൻ യേശുവെ ആരാധിക്കാം
ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ..
വിശുദ്ധിയോടവനെ ആരാധിക്കാം..
ജയഘോഷം മുഴക്കിടാം..
ജയഗീതം പാടിടാം..
ജയവീരൻ യേശുവിനായ്..
ജയക്കൊടിനാം ഉയർത്തിടാം..
(ഒന്നായ് ...)
തിരുസഭയങ്ങുണർന്നിടുവാൻ
തിരുനാമം ഉയർന്നിടുവാൻ...
ആത്മവരങ്ങളാൽനിറഞ്ഞെ..
ദൈവസഭ പരന്നിടുവാൻ...
(ഒന്നായ് ..)
ആത്മാവിൻശക്തി വ്യാപരിക്കുവാൻ
ദൈവവചനം പ്രകാശിക്കുവാൻ..
രക്ഷകനാം യേശുവിനായ് ..
ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ..
(ഒന്നായ്...)
യരീഹോംകോട്ടകൾ തകർന്നിടുവാൻ
വന്മതിലുകളെല്ലാം വീണിടുവാൻ..
ദൈവജനം കാഹളമൂതുമ്പോൾ..
സാത്താന്യശക്തികൾവിറച്ചിടുവാൻ..
(ഒന്നായ്..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |