Rajav ullidathu raja kolahalmundu aathma lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

rajav ullidathu raja kolahalamunde
aathmave ullidathe aathma pravahamunde
aaradhanayunde aaradhanayunde 
yeshu rajanullidathe aaradhanayunde
aaradhanayunde aaradhanayunde 
aathmavinte aaradhanayunde

1 sainnyathalalla sakthiyalalla
daivathinte aathma sakthiyalathre
vyarthhvumalla paramparyamalla
kunjadinte rakthathinte shakthiyalathre;-

2 mahathwathinum sthothrathinum
sarvva bahumanathinum yogyanayavan
yahuda gothrathil simhamayavan
rajadhi rajan karthadhi karthan;-

3 arukkappetta daiva kunjade-krushil
tharaykkappetta daiva kumara
orungedunna manavattiye vaanil
eduthiduvan vegam varunnavane;-

This song has been viewed 1104 times.
Song added on : 9/23/2020

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട് 
യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് 
ആരാധനയുണ്ട് ആരാധനയുണ്ട് 
ആത്മാവിന്റെ ആരാധനയുണ്ട് 

1 സൈന്യത്തിലല്ല ശക്തിയാലല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ-
വ്യർത്ഥവുമല്ല പാരമ്പര്യമല്ല
കുഞ്ഞാടിന്റെ രക്തത്തിന്റെ ശക്തിയാലത്രേ;- രാജാവ്...

2 മഹത്വത്തിനും സ്തോത്രത്തിനും 
സർവ്വബഹുമാനത്തിനും യോഗ്യനായവൻ
യഹൂദഗോത്രത്തിൽ സിംഹമായവൻ
രാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്...

3 അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽ
തറയ്ക്കപ്പെട്ട ദൈവകുമാരാ
ഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽ
എടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്...

You Tube Videos

Rajav ullidathu raja kolahalmundu aathma


An unhandled error has occurred. Reload 🗙