en kankal ninne kanman lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
en kankal ninne kanman
en kathu nin dhvanikal kelppan
en kaalkal nin vazhi nadappan
en adharam ninne vazhthan (en kankal..)
manam nondu kezhumpol marupadiyumayi varum
thiramalaykkullilum thirukkaram thangidum
oru vakku matram mozhinjal uruvakum anugraham
oruvattam enne thottal sukhalabhyam santhvanam (en kankal..)
kurishinte padayil jayathinde kiridamayi
kushavante kaikalil oru pidi mannu nam
murivetta karangal menayum mikachoru patramayi
oduvil nam koode vazhum yugayuga kalamay (en kankal..)
എന്‍ കണ്കള് നിന്നെ കാണ്മാന്
എന്‍ കണ്കള് നിന്നെ കാണ്മാന്
എന്‍ കാതു നിന് ധ്വനികള്‍ കേള്പ്പാന്
എന്‍ കാല്കള് നിന് വഴി നടപ്പാന്‍
എന്‍ അധരം നിന്നെ വാഴ്ത്താന്‍ (എന്‍ കണ്കള്..)
മനം നൊന്തു കേഴുമ്പോള്‍ മറുപടിയുമായ് വരും
തിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടും
ഒരു വാക്കു മാത്രം മൊഴിഞ്ഞാല്‍ ഉരുവാകും അനുഗ്രഹം
ഒരുവട്ടം എന്നെ തൊട്ടാല്‍ സുഖലഭ്യം സാന്ത്വനം (എന്‍ കണ്കള്..)
കുരിശിന്റെ പാതയില്‍ ജയത്തിന്റെ കിരീടമായ്
കുശവന്റെ കൈകളില്‍ ഒരു പിടി മണ്ണു നാം
മുറിവേറ്റ കരങ്ങള്‍ മെനയും മികച്ചൊരു പാത്രമായ്
ഒടുവില്‍ നാം കൂടെ വാഴും യുഗയുഗ കാലമായ് (എന്‍ കണ്കള്..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |