Prana Priya ( nanni yeshuve nanni yeshuve )
Song
- Malayalam
പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ ,
വീണ്ടെടുപ്പുകാരാപ്രാണപ്രിയൻ തന്റെ
ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു (2)
കൃപയെ കൃപയെ
വർണ്ണിപ്പാൻ അസാദ്ധ്യമേ അത്നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയത നന്മകൾക്കൊരായിരം നന്ദി (2)എൻ ശക്തിയാലല്ല കൈയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയതേ (2)
നിന്നതു കൃപയാൽ
കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയായാൽ
ദയായാൽ നിത്യദയയാൽ
(നന്ദി യേശുവേ )…2കോഴി തൻ കുഞ്ഞിനെ
ചിറകടിയിൽ മറയ്ക്കുമ്പോലെ
കഴുകൻ തൻ കുഞ്ഞിനെ
ചിറകിൻ മീതെ വഹിക്കുംപോലെ (2)
എണ്ണിയാൽ എണ്ണിയാൽ
തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത
വൻകൃപകൾ (2)
(നന്ദി യേശുവേ )…2കൂരിരുൾ താഴ്വരയിൽ ഭയം
കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം
പിടിച്ചു എന്നെ നടത്തുന്നതാം
എണ്ണിയാൽ എണ്ണിയാൽ
തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത
വൻകൃപകൾ (2)
(നന്ദി യേശുവേ) …2 - English
Prana Priya Prana Priya Chankiley
Chora Thannu Enney
Veendeduthavancy Veendeduppukara
Prana Priyan Thante Chankiley
Chorayal Enneyum Veendeduthu (2)
Kripaye Kripaye Varnnippan
Asadhyamey AthuNanni Yesuve Ninakku Nanni Yesuvey,
Nee Cheytha Nanmakalkku Orayiram Nanni
Yen Shakthiyal Alla, Kaiyudey Balathal Alla
Nin Dhaya Allayo Enney Nadathiyathu
Ninnathu Kripyal, Kripyal Daiva Kripyal
Nirthidum Dhayayal Dhayayal Nithya Dhayayal. (2)Kozhi Than Kunjiney
Chirakadiyil Marakkumpoley
Kazhukan Than Kunjiney
Chirakin Meethey Vahikkumpoley
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
Koorirul Thazvarayil Bhayam
Koodathey Enney Nadathiyathal
Vaishamya Medukalil Karam
Pidichu Yenne Nadathunnathal
Enniyal Enniyal Theeratha Nanmakal
Cholliyal Cholliyal Theeratha Van Kripakal
This song has been viewed 81145 times.