Daiva sneham varnnicheedaan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

daiva sneham varnnichedaan vaakkukal poraa
nandhi cholli therkkuvanee jeevitham poraa
kashtappadin kaalangalil
rakshikkunna snehamorthal
ethra sthuthichalum mathi varumo

1 svanthamayonnumilla sarvathum nin danam
svasthamayurangedan sampathil mayangathe
mannin soubhagyam nedanayalum
aathmam nashtamayal phalamevide;-

2 svapnangkal polinjalum dukhathal valanjaalum
mithrangal akannalum shathrukkal nirannaalum
rakshakavacham nee marathennalum
angken mumpe poyal bhayamevide;-

This song has been viewed 927 times.
Song added on : 9/15/2020

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ 
രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ

1 സ്വന്തമായൊന്നുമില്ല സർവ്വതും നിൻ ദാനം
സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൻ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടെ;- ദൈവ...

2 സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാ‍ലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ;- ദൈവ...



An unhandled error has occurred. Reload 🗙