Prarthanakkutharam nalkunnone ninte sanni lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

1 Prarthanakkutharam nalkunnone
Ninte sannidhiyil njan varunne
Svarggeya anugraha bhandarathin
vathil thurakkrname

kelkkane en prarthana
nalkane en yachana(2)

2 Puthrante namathil chodikkumbol
Utharam tharume nnaruliyone
Nekkam varatha nin vagdathamen
Perkku nee thannuvallo;-

3 Vachana’menna’atmavin daham therppan
Aruluka dassaril varamadhikam
Pakaruka aathmavin thirushakthiyal
Nirayuvan nin janangal;-

4 Papavum rogavum akattiduma
Rudhirathin athbutha shakthiyinne
Ariyuvanivide vishvasathinte
Hridayangal thurakkaname;-

This song has been viewed 24178 times.
Song added on : 9/22/2020

പ്രാർത്ഥനക്കുത്തരം നല്കുന്നോനെ നിന്റെ

1 പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ
സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ
വാതിൽ തുറക്കേണമേ

കേൾക്കണേ എൻ പ്രാർത്ഥന
നൽകണേ എൻ യാചന(2)

2 പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ
ഉത്തരം തരുമെന്നരുളിയോനെ
നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ
പേർക്കു നീ തന്നുവല്ലോ;- കേൾക്ക

3 വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ
അരുളുക ദാസരിൽ വരമധികം
പകരുക ആത്മാവിൻ തിരുശക്തിയാൽ
നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക

4 പാപവും രോഗവും അകറ്റിടുമാ
രുധിരത്തിൽ അത്ഭുത ശക്തിയിന്ന്
അറിയുവാനിവിടെ വിശ്വാസത്തിന്റെ
ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക

You Tube Videos

Prarthanakkutharam nalkunnone ninte sanni


An unhandled error has occurred. Reload 🗙