ethra nallavan en yesu nayakan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

ethra nallavan en yesu nayakan
edu nerathum nadathidunnavan (2 )
enniyal thirnnida nanmakal cheytavan
enne snehicchavan halleluya (2 ) (ethra nallavan..)

priyarevarum pratikulamakumpol
parileridum prayasa velayil (2 )
ponmukham kandu njan yatra cheytiduvan
ponnu nathan kripa nalkuki paitalil (2 ) (ethra nallavan..)

nayakanavan namukku munpilay‌i
nalvazhikale nirathidunnavan (2 )
nanniyal padum njan nallavan yesuve
nalennum vazhthidum tan maha snehathe (2 ) (ethra nallavan..)

This song has been viewed 30574 times.
Song added on : 6/1/2018

എത്ര നല്ലവന്‍ എന്‍ യേശു നായകന്‍

എത്ര നല്ലവന്‍ എന്‍ യേശു നായകന്‍
ഏതു നേരത്തും നടത്തിടുന്നവന്‍ (2 )
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയാ (2 ) (എത്ര നല്ലവന്‍..)
                         
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസ വേളയില്‍ (2 )
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പോന്നു നാഥന്‍ കൃപ നല്കുകീ പൈതലില്‍ (2 ) (എത്ര നല്ലവന്‍..)
                         
നായകനവന്‍ നമുക്ക് മുന്‍പിലായ്‌
നല്‍വഴികളെ നിരത്തീടുന്നവന്‍ (2 )
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവെ
നാളെന്നും വാഴ്ത്തീടും തന്‍ മഹാ സ്നേഹത്തെ (2 ) (എത്ര നല്ലവന്‍..)

 



An unhandled error has occurred. Reload 🗙