Ezhu vilakkin naduvil
Song
- Malayalam
ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും
യോഗ്യന്‍ യേശുവെ
ഹാലേലുയ്യാ.. ഹാലേലുയ്യാ..
നിന്‍റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..)
എന്‍റെ ഇഷ്ടങ്ങള്‍ ഒന്നുമേ
വേണ്ടെന്‍ യേശുവെ
നിന്‍റെ ഹിതത്തില്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..) - English
Ezhu vilakkin naduvil
shobha poornnanay
marathu pon kachayaninjum
kanunnesuveaadyanum anthyanum nee mathramesuve
sthuthikalkkum pukazhchaykkum
yogyan yesuve
haleluyya.. haleluyya..ninte roopavum bhavavum
ennilakatte
ninte athmashakthiyum
ennil kavinjidatte (aadyanum..)ente ishtangal onnume
venten yesuve
ninte hitattil niravil
njan prashobhikkatte (aadyanum..)
This song has been viewed 35457 times.