Yeshuvin naamam en-Yeshuvin naaman lyrics
Malayalam Christian Song Lyrics
Rating: 4.75
Total Votes: 4.
Yeshuvin naamam en-Yeshuvin naaman
En jeevithathileka aasrayame
Njanennum sthuthikkum njaanennum vaazhthum
En Yeshuvin naamam enikkethra aanandam
1 Paapiyaayirunnenne rakshippaani
Yeshu krooshileri thante Jeevanarppichu
Yeshu ethra nallavan yeshu ethra vallabhan
Pathinaayirathilathi sreshtanavan
2 Nallidayanaaya yeshu naadhan enne
Nirantharamai vazhi nadathidunnu
Avanenne saasikkum avenenne shishikkum-than
Kodikeezhil-ennaynithyam nadthidunnu
3 Samaadhaanamillaathe njaan alanju
Yeshu samaadhanamaayente arikil vannu
Avanenne anachu avanenne thaangi
Than bhujabalathaal enne nadathumavan
യേശുവിൻ നാമം എൻ-യേശുവിൻ നാമം
യേശുവിൻ നാമം എൻ-യേശുവിൻ നാമം
എൻ ജീവിതത്തിലേക ആശ്രയമേ
ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും
എൻ യേശുവിൻ നാമം എനിക്കെത്ര ആനന്ദം
1 പാപിയായിരുന്നെന്നെ രക്ഷിപ്പാനായി
യേശു ക്രൂശിലേരി തന്റ്റെ ജീവനർപ്പിച്ചു
യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
പതിനായിരത്തിലതി ശ്രേഷ്ടനവൻ
2 നല്ലിടയനായ യേശു നാഥൻ എന്നെ
നിരന്തരമായി വഴി നടത്തിടുന്നു
അവനെന്നെ ശാസിക്കും അവനെന്നെ ശിക്ഷിക്കും -തൻ
കൊടികീഴിൽ -എന്നെ നിത്യം നടത്തിടുന്നു
3 സമാധാനമില്ലാതെ ഞാൻ അലഞ്ഞു
യേശു സമാധനമായെന്റെ അരികിൽ വന്നു
അവനെന്നെ അണച്ചു അവനെന്നെ താങ്ങി
തൻ ഭുജബലത്താൽ എന്നെ നടത്തുമവൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 32 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 70 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 107 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 44 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 95 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 90 |
Testing Testing | 8/11/2024 | 46 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 321 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 974 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 225 |