Angepolen daivame aarullee loke lyrics

Malayalam Christian Song Lyrics

Rating: 4.82
Total Votes: 11.

Angepolen daivame aarullee loke 
Angilallathe vereyillen aasrayam
Angil maathram chaarunnenpranapriyane
Angu maathramaanennum entesarvaswam

Aaradhana angekkaaradhana 
Enneshuve angekkaradhana (2) 

Enne muttumai Njan samarppikkunne
Nin vachanathaal enne kazhukename 
Ninte hitham pol enne nadathename 
Shudhathmavinaal enne nirakkename 

Nin vazhikalil Njan nadakuvaanaay 
Vazhi kaatiyaay enne nayikkename
Viswasathil enne urappikkuvaan 
Kristhu enna paarayil nirtheedename

This song has been viewed 16831 times.
Song added on : 10/22/2021

അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേ

അങ്ങേപോലെൻ  ദൈവമേ  ആരൂല്ലേ  ലോകേ  
ആങ്ങിളല്ലാതെ  വേറെയില്ലെന്  ആശ്രയം 
അങ്കിൾ  മാത്രം  ചാരുന്നെന്പ്രാണപ്രിയനെ 
അങ്ങ്  മാത്രമാണെന്നും  എന്റെസര്വസ്വം 

ആരാധന  അങ്ങേക്കാരാധന  
എന്നേശുവേ  അങ്ങേക്കരധന  (2) 

എന്നെ  മുട്ടുമായി  ഞാൻ  സമർപ്പിക്കുന്നെ 
നിൻ  വചനത്താൽ  എന്നെ  കഴുകേണമേ  
നിന്റെ  ഹിതം  പോൽ  എന്നെ  നടത്തേണമേ  
ശുദ്ധാത്മാവിനാൽ  എന്നെ  നിറക്കേണമേ  

നിൻ  വഴികളിൽ  ഞാൻ  നടക്കുവാനായ്  
വഴി  കട്ടിയായ  എന്നെ  നയിക്കേണമേ 
വിശ്വാസത്തിൽ  എന്നെ  ഉറപ്പിക്കുവാൻ  
ക്രിസ്തു  എന്ന  പാറയിൽ  നിർത്തീടേണമേ 

You Tube Videos

Angepolen daivame aarullee loke


An unhandled error has occurred. Reload 🗙