ee cheru paitangale lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ee cheru paitangale
yettukol isho.

paril shishuvayi vanna
parane raksakarane  (ee..)

pandhu balare kaiyyiledutth anugrahichone
"paitangal enmun varan
viduvin" ennurachone  (ee..)

balakarodu sneham  eriya nal pitave
paksatteati balare (neye)
tiruputrara (tranatriya) kkename  (ee..)

balarkkum mokshabhagyam  orukkiya raksakane
yagamay‌i balarkkaiyum
maricha daivakunjade  (ee..)

snanathode visuddhatmave arulename
nalla ninmakkala(kanakala)yi
valartti palikkename  (ee..)

This song has been viewed 863 times.
Song added on : 5/3/2018

ഈ ചെറു പൈതങ്ങളെ

ഈ ചെറു പൈതങ്ങളെ
ഏറ്റുകൊള്‍ ഈശോ.
   
പാരില്‍ ശിശുവായ് വന്ന
പരനേ രക്ഷാകരനേ - (ഈ..)
   
                
പണ്ടു ബാലരെ കൈയ്യി-ലെടുത്തനുഗ്രഹിച്ചോനേ
"പൈതങ്ങള്‍ എന്‍മുന്‍ വരാന്‍
വിടുവിന്‍" എന്നുരച്ചോനേ - (ഈ..)
                
ബാലകരോടു സ്നേഹം - ഏറിയ നല്‍ പിതാവേ
പക്ഷത്തോടീ ബാലരെ (നെ,യെ)
തിരുപുത്രരാ (ത്രനാ,ത്രിയാ) ക്കേണമേ - (ഈ..)
                
ബാലര്‍ക്കും മോക്ഷഭാഗ്യം - ഒരുക്കിയ രക്ഷകനേ
യാഗമായ്‌ ബാലര്‍ക്കായും
മരിച്ച ദൈവകുഞ്ഞാടെ - (ഈ..)
                
സ്നാനത്തോടെ വിശുദ്ധാ-ത്മാവെ അരുളേണമേ
നല്ല നിന്മക്കളാ(കനാ,കളാ)യി
വളര്‍ത്തി പാലിക്കേണമേ - (ഈ..)
    

 



An unhandled error has occurred. Reload 🗙