Neeyen paksham mathi ninte lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Neeyen paksham mathi ninte krupa mathi 
lokajeevithe ananyanaay nee mathi

1 alarunna kaattil alayunna thoni
balaheenanaay njaan alayunna neram
balamerum nin karangalenne 
thaangidename;-

2 veyilil thanalum maruvil jalavum
puthujeevanekum tharum jeevamannaa
krpayerum karthaneshu thaan
vishvasthanennume;-

3 thavasevathannil thalaraathe povaan
parishuddhadevaa thirushakthi nalka
thiruraajyathil sampoorthiyolam
kaathidename;-

This song has been viewed 739 times.
Song added on : 9/21/2020

നീയെൻ പക്ഷം മതി നിന്റെ

നീയെൻ പക്ഷം മതി നിന്റെ കൃപ മതി 
ലോകജീവിതേ അനന്യനായ് നീ മതി

1 അലറുന്ന കാറ്റിൽ അലയുന്ന തോണി
ബലഹീനനായ് ഞാൻ അലയുന്ന നേരം
ബലമേറും നിൻ കരങ്ങളെന്നെ 
താങ്ങിടേണമേ;-

2 വെയിലിൽ തണലും മരുവിൽ ജലവും
പുതുജീവനേകും തരും ജീവമന്നാ
കൃപയേറും കർത്തനേശു താൻ
വിശ്വസ്തനെന്നുമേ;-

3 തവസേവതന്നിൽ തളരാതെ പോവാൻ
പരിശുദ്ധദേവാ തിരുശക്തി നൽക
തിരുരാജ്യത്തിൽ സമ്പൂർത്തിയോളം
കാത്തിടേണമേ;-



An unhandled error has occurred. Reload 🗙