en asha yesuvil tanne lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
en asha yesuvil tanne tan neethi raktathil matram
njan nampilla mattonnineen yesumatram sharanam
parayam kristanmel nilpen
verum manal mattulletam
karmeghangal andhakaram maraykkumpol tirumukham
marattatam tan kripayilurappoten ashrayame (parayam..)
kallolajalam ponnattenallasa enna nankuram
ittittuntu maraykkullil ottum bhayappetunnilla (parayam..)
tan raktam vakkutampatien tannayuntu pralaye
ennatmanum tane tunaanyasrayannal peayalum (parayam..)
kahalatteate tan vannusinhasanattil irikke
tan nitimatram dhariccumun nilkkum nan kurram enye (parayam..)
എന്‍ ആശ യേശുവില്‍ തന്നെ
എന്‍ ആശ യേശുവില്‍ തന്നെ - തന് നീതി രക്തത്തില്‍ മാത്രം
ഞാന്‍ നമ്പില്ലാ മറ്റൊന്നിനെ-എന്‍ യേശുമാത്രം ശരണം
പാറയാം ക്രിസ്തന്മേല് നില്പേന്
വെറും മണല്‍ മറ്റുള്ളേടം
കാര്‍മേഘങ്ങള്‍ അന്ധകാരം - മറയ്ക്കുമ്പോള്‍ തിരുമുഖം
മാറാത്തതാം തന് കൃപയില്‍-ഉറപ്പോടെന്‍ ആശ്രയമേ (പാറയാം..)
കല്ലോലജാലം പൊങ്ങട്ടെ-നല്ലാശ എന്ന നങ്കൂരം
ഇട്ടിട്ടുണ്ടു മറയ്ക്കുള്ളില്‍ ഒട്ടും ഭയപ്പെടുന്നില്ല (പാറയാം..)
തന് രക്തം വാക്കുടമ്പടി-എന്‍ താങ്ങായുണ്ടു പ്രളയെ
എന്നത്മനും താനേ തുണ-അന്യാശ്രയങ്ങള്‍ പോയാലും (പാറയാം..)
കാഹളത്തോടെ താന്‍ വന്നു-സിംഹാസനത്തില്‍ ഇരിക്കെ
തന് നീതിമാത്രം ധരിച്ചു-മുന്‍ നില്ക്കും ഞാന്‍ കുറ്റം എന്യേ (പാറയാം..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |