Avan avarkkay orukkunna nagaram lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 avan avarkkaay orukkunna nagaram
daivamennu vilippathinayi
pithrdesham anveshichu vishvasathaal
anyar paradeshi ennumetu cholli

abrahaamine thalamurra nalki
isahakkinu nurumeni nalki
yakkobine israyel aakki
josaphine manthriyayi uyarthi(2)

2 niyamangalkkay moshayeyum
kanaanil nadathaan yoshuvayum(2)
nyayam nadathan gidayoneyum
janathin mumpe nadathi nathhan(2);- abrahamin…

3 madhura gayakan daveedum
shreshda rajaav shalomonum(2)
abhishekam cheyyaan shamuvelum
thee irrakkiya eliyavum(2);- abrahaamin…

4 yogyamayirunnilla lokamavarkku
namme kudathe raksha purthiyillaa(2)
engkilum vishvasathal sakshyam labhichu
namukkaayi karuthittunde avan nallathu(2);- abrahaamin…

This song has been viewed 258 times.
Song added on : 9/15/2020

Avan avarkkay orukkunna nagaram

1 അവൻ അവർക്കായ് ഒരുക്കുന്ന നഗരം
ദൈവമെന്നു വിളിപ്പതിനായി
പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ
അന്യർ പരദേശി എന്നുമേറ്റു ചൊല്ലി

അബ്രഹാമിന് തലമുറ നൽകി
ഇസഹാക്കിനു നൂറുമേനി നൽകി
യാക്കോബിനെ ഇസ്രായേൽ ആക്കി
ജോസഫിനെ മന്ത്രിയായി ഉയർത്തി(2)

2 നിയമങ്ങൾക്കായ് മോശയെയും
കനാനിൽ നടത്താൻ യോശുവയും(2)
ന്യായം നടത്താൻ ഗിദയോനെയും
ജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… 

3 മധുര ഗായകൻ ദാവീദും
ശ്രേഷ്ഠ രാജാവ് ശലോമോനും(2)
അഭിഷേകം ചെയ്യാൻ ശമുവേലും
തീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… 

4 യോഗ്യമായിരുന്നില്ല ലോകമവർക്കു
നമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)
എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു
നമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);- അബ്രഹാമിന്…



An unhandled error has occurred. Reload 🗙