Yeshuvin marvvil chareduka(Just lean upon) lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Yeshuvin marvvil chareduka
sahayam than ellaa naalum
vishvasikkil than divya sneha-
gethathaalullam nirakkum
chareduka nithya-snehathil
chareduka than krupayathil
chareduka svarppuram nokki
rakshakanil chareeduka
2 Yeshuvin marvil chareduka
velichamekum pathayellam
pin chelka than vazhiye modal
shantha svaram shravikkuvaan;-
3 Yeshuvin marvil chareduka
chol dukhamellam dukhamellam
ghoramamam papabharamellam
ettu paranjupekshikka;-
4 Yeshuvin marvil chareduka
niravettedum aavashyangkal
svekarichidunnorkkennum than
nithya snehithanumaam;-
യേശുവിൻ മാർവ്വിൽ ചാരിടുക സഹായിക്കും
1 യേശുവിൻ മാർവ്വിൽ ചാരീടുക
സഹായം താൻ എല്ലാ നാളും
വിശ്വസിക്കിൽ തൻ ദിവ്യസ്നേഹ
ഗീതത്താലുള്ളം നിറക്കും
ചാരീടുക നിത്യസ്നേഹത്തിൽ
ചാരീടുക തൻ കൃപയതിൽ
ചാരീടുക സ്വർപ്പുരം നോക്കി;
രക്ഷകനിൽ ചാരീടുക(2)
2 യേശുവിൻ മാർവ്വിൽ ചാരീടുക
വെളിച്ചമേകും പാതയെല്ലാം
പിൻചെൽക തൻ വഴിയെ മോദാൽ
ശാന്ത സ്വരം ശ്രവിക്കുവാൻ;-
3 യേശുവിൻ മാർവ്വിൽ ചാരീടുക
ചോൽ ദുഃഖമെല്ലാം ദുഃഖമെല്ലാം
ഘോരമാമം പാപഭാരമെല്ലാം
ഏറ്റു പറഞ്ഞുപേക്ഷിക്ക;-
4 യേശുവിൻ മാർവ്വിൽ ചാരീടുക
നിറവേറ്റീടും ആവശ്യങ്ങൾ
സ്വീകരിച്ചിടുന്നോർക്കെന്നും താൻ
നിത്യ സ്നേഹിതനുമാം;-
1 Just lean upon the arms of Jesus
He’ll help you along, help you along,
If you will trust His love unfailing,
He’ll fill your heart with song.
Lean on His arms, trusting in His love;
Lean on His arms, all His mercies prove;
Lean on His arms, looking home above,
Just lean on the Savior’s arms!
2 Just lean upon the arms of Jesus.
He’ll brighten the way, brighten the way,
Just follow gladly where He leadeth,
His gentle voice obey.
3 Just lean upon the arms of Jesus,
O bring ev’ry care, bring ev’ry care!
The burden that has seemed so heavy,
Take to the Lord in prayer.
4 Just lean upon the arms of Jesus,
Then leave all to Him, leave all to Him;
His heart is full of love and mercy,
His eyes are never dim.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |