Lokathin mohangal kondu viranjodi njaan
Song
- Malayalam
1 ലോകത്തിൻ മോഹങ്ങൾ കൊണ്ടു
വിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞു
പാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ല
സ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ല2 അന്നേ മരിച്ചു പോയെങ്കിൽ
എൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽ
തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ
നിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;-3 ആർക്കും വർണ്ണിച്ചുകൂടാത്ത
സ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീ
മാഗ്ഗം വരാതെയെന്നെ കാക്കേണം പൊന്നുനാഥാ
ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം;-4 എന്നു മേഘത്തിൽ വരുമോ?
മദ്ധ്യാകാശത്തിൽ തന്റെ കാന്തയെ ചേർക്കുവാൻ
വന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻ
ഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും;- - English
1 lokathin mohangal kondu
viranjodi njaan svarggabhagyangal vedinju
papiyay jeevichappol pathayiku deepamilla
Swarga santhoshamilla nitya snehitharilla2 anne marchi poyengkil
en daivame njaan chenne van narakamathil
thannu nin krupa’danam innum jeevichiduvan
ninn aathma'shakthiyale nityam nadathaname;-3 aarkkum varnnichu kudatha
swarga'santhosha marggathil aakiyello nee
mattam varathe enne kakkenam ponnu'nathha
iee lokam vitttu ninte melokam cheruvolam;-4 ennu megathil varumo?
maddhya'kashathil thante kanthaye cherkkuvan
vannu vilichidumpol angku vasichidum njaan
ingkulla kashdam marannagku njaan ganam padum;-
This song has been viewed 10664 times.
