itratholam jayam tanna daivattinu sthotram lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

itratholam jayam tanna daivattinu sthotram
iduvare karutiya raksakanu sthoitram (2)
iniyum krpathoni karutidane
iniyum nadattane tiruhitam pol (2)

ninnatalla nam daivam namme nir‌ttiyatam
nediyatalla daivam ellam tannadalle (2)
nadattiya vidhannal orttitumpol
nandiyode nathan stuti padidam (2) (itratholam ...)

sadhyatakalo astamichu poyappol
sodararo akannangu mariyappol (2)
sneham tannu vindedutta yesu nathan
sakalattinum jayam tannuvallo (2) (itratholam ...)

uyarttillennu shatruganam vadikkumpol
takarkkumenn bhitiyum mulakkitumpol (2)
pravarttiyil valiyavan yesunathan
kripa nalkum jayaghosham uyar‌ttituvan (2) (itratholam ...)

This song has been viewed 1293 times.
Song added on : 3/27/2018

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണേ തിരുഹിതം പോല്‍ (2)
                               
നിന്നതല്ല നാം ദൈവം നമ്മെ നിര്‍‌ത്തിയതാം
നേടിയതല്ലാ ദൈവം എല്ലാം തന്നതല്ലേ (2)
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥന് സ്തുതി പാടിടാം (2) (ഇത്രത്തോളം...)
                               
സാധ്യതകളോ അസ്തമിച്ച് പോയപ്പോള്‍
സോദരരോ അകന്നങ്ങു മാറിയപ്പോള്‍ (2)
സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന്‍
സകലത്തിനും ജയം തന്നുവല്ലോ (2) (ഇത്രത്തോളം...)
                               
ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍ (2)
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശുനാഥന്‍
കൃപ നല്‍കും ജയഘോഷം ഉയര്‍‌ത്തിടുവാന്‍ (2) (ഇത്രത്തോളം...)



An unhandled error has occurred. Reload 🗙