pilarnathaam paraye ninnil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

pilarnathaam  paraye ninnil njan  marayatte (2 )
sanketame ennikk anandame 
ninnil charidunnavarkku ashvasam 
nin athmabalam ennikk  anandame 

lokathil kastamudu  ennal jayichavan kudeyundu (2 )
theeyampukal satru eydidumpol tan chirakin  nizhalil abhayantarum (2 )
pilarnathaam  ... 

ekayennu  nee karutitumpol  tunayayiyarum illenkilum (2 )
talayinayayi kal matram enenumbol
 goveniyil  dutanmar irangivarum (2 )
pilarnathaam  

This song has been viewed 530 times.
Song added on : 4/16/2020

പിളർന്നതാം പാറയെ നിന്നിൽ

പിളർന്നതാം  പാറയെ നിന്നിൽ ഞാൻ  മറയത്തെ (2 )
സങ്കേതമേ എന്നിക്ക് ആനന്ദമേ 
നിന്നിൽ ചരിടുന്നവർക്കു ആശ്വാസം 
നിൻ ആത്മബലം എന്നിക്ക്  ആനന്ദമേ 

ലോകത്തിൽ കഷ്ടമുണ്ട്  എന്നാൽ ജയിച്ചവൻ കൂടെയുണ്ട് (2 )
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ തൻ ചിറകിൻ നിഴലിൽ  അഭയംതരും (2 )
പിളർന്നതാം  ... 

ഏകയെന്നു  നീ കരുതിടുമ്പോൾ , തുണയായിയാരും ഇല്ലെങ്കിലും (2 )
തലയിണയായി കൽ മാത്രം എനെനുംബോൾ  (2 )
ഗോവേണിയിൽ ദൂതന്മാർ ഇറങ്ങി വരും (2 )
പിളർന്നതാം ..



An unhandled error has occurred. Reload 🗙