Kanum njanen mokshapure lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
kanum njaanen mokshapure
thathen chare shalem pure
1 kanmathinadhikalamayi kan’kothichoru nathhane
athishayavidham’agathiye bhuvi vendethoru nathhane
aayiram pathinayrangalil azhaku thingkumen priyane;-
2 ividenikku nalseva cheyium adrishyram pala duthare
avide njaanaver samam thejassin udal aninju vasikkave
vazhchakal adhikaraa’madiyam dutha’sanchaya shreshdare;-
3 ivied nammale pirinju munviham gamicha vishuddhrare
vividha velayil marichu manmaranju akannu’poya vishvasthare
aruna thulyamam duthi vilagidum pala pala priya mukhangale;-
4 parathilunnathan parishudarkayi panichyum mani’saudhangal
prichi’layavar’kkayorukkidum vividha mohana vasthukkal
vimala spadika thulyamam thangka nirmmitha veethhiyum;-
5 vivitha kanikal masam’thorum vilayikkum jeeva maramathe
avayin ilakal jaathikal’kkangarulum roga shamanavum
palungkupole shubhramaya jeeva nadiyin karakalil;-
6 ivayin dhyanam mathrame karalin’narulunnaanadam
Iravu-pakalum ivayepatti njaan padum geetham sanadam
ihathe vittu njaan pirinja’shesham ithu thaneyeni’kalambam;-
കാണും ഞാനെൻ മോക്ഷപുരേ
കാണും ഞാനെൻ മോക്ഷപുരേ
താതൻ ചാരേ ശാലേം പുരേ (2)
1 കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേ
അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേ
ആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെ;-
2 ഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെ
അവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ
വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ;-
3 ഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെ
വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെ
അരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല പ്രിയ മുഖങ്ങളെ;-
4 പരത്തിലുന്നതൻ പരിശുദ്ധർക്കായ് പണിചെയ്യും മണിസൗധങ്ങൾ
പരിചിലായവർക്കായൊരുക്കിടും വിവിധ മോഹന വസ്തുക്കൾ
വിമല സ്ഫടിക തുല്യമാം തങ്ക നിർമ്മിത വീഥിയും;-
5 വിവധ കനികൾ മാസംതോറും വിളയിക്കും ജീവ മരമത്
അവയിൻ ഇലകൾ ജാതികൾക്കങ്ങരുളും രോഗ ശമനവും
പളുങ്കുപോലെ ശുഭ്രമായ ജീവ നദിയിൻ കരകളിൽ;-
6 ഇവയിൻ ധ്യാനം മാത്രമേ കരളിന്നരുളുന്നാനന്ദം
ഇരവു പകലും ഇവയെപറ്റി ഞാൻ പാടും ഗീതം സാനന്ദം
ഇഹത്തെ വിട്ടു ഞാൻ പിരിഞ്ഞശേഷം ഇതു താനേയെനിക്കാലമ്പം;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |