Mahathvapurnnan yeshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

mahathva’purnnan yeshuve sthuthikku yogyane
nine ennum vazhthi paadum njaan
kalangkamatta yeshuve karayillatha kunjade
ninneyennum vazhthi paadum njaan(2)

1 ie bhuvile kleshangkal neegki njaan
ente preyanodu chernnu vazhthippadum njaan
ente preyante varvinte
mattoli kettidunnu nattilengkume(2);-

2 naamum preyanodu chernnangku’vazhuvan
samayamettem aasannamayi preyare(2)
en sodara sodarimare
vegam naam orungiduka paranniduvanay(2);-

This song has been viewed 377 times.
Song added on : 9/19/2020

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേമഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ; നിന്നെ എന്നും വാഴ്ത്തി

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ;
നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)
കളങ്കമറ്റ യേശുവേ കറയില്ലാത്ത കുഞ്ഞാടേ
നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)

1 ഈ ഭൂവിലെ ക്ളേശങ്ങൾ നീങ്ങി ഞാൻ
എന്റെ പ്രീയനോടു ചേർന്നു വാഴ്ത്തിപ്പാടും ഞാൻ(2)
എന്റെ പ്രീയന്റെ വരവിന്റെ
മാറ്റൊലി കേട്ടിടുന്നു നാട്ടിലെങ്ങുമേ (2);- മഹത്വ...a

2 നാമും പ്രീയനോടു ചേർന്നങ്ങുവാഴുവാൻ
സമയമേറ്റം ആസന്നമായ് പ്രീയരേ(2)
എൻ സോദരാ സോദരിമാരേ
വേഗം നാം ഒരുങ്ങിടുക പറന്നിടുവാനായ്(2);- മഹത്വ...

You Tube Videos

Mahathvapurnnan yeshuve


An unhandled error has occurred. Reload 🗙