Snaehamaam ennaeshuvae lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Snaehamaam ennaeshuvae 
Snehippaan vaerraarumillae 
Aashrayam nee maathrramae 
Aashwaasaththinnurravidamae

Shoonyamaam en jeevitha vala nirraye 
Jeevante vachana muththumanhikalhaay 
Ammayode ennaikilanhanjdum 
Aathmasnaehithanae 

Neeyalo ennumen sankaethavum 
Neeyalo ennumen kottayumae 
Neeyallaathaarumilleeshanae 
Aashwaasam nakiduvaan (2)..      Snaehamaam 

Aarrdramaam nin snaeham nukarrnniduvaan 
Jeevante vazhiye nalloru velhichchamaayi 
Karuthalode ennarikilanhanjidum 
Jeevanaayakanae 

Neeyallo ennumen sankaethavum 
Neeyalb ennumen kotayumae 
Neeyallaathaarummilleeshanae 
Aashwaasam nalkiduvaan (2)..      Snaehamaam

This song has been viewed 469 times.
Song added on : 3/27/2019

സ്‌നേഹമാം എന്നേശുവേ

സ്‌നേഹമാം എന്നേശുവേ
സ്നേഹിപ്പാൻ വേറാരുമില്ലേ
ആശ്രയം നീ മാത്രമേ
ആശ്വാസത്തിന്നുറവിടമേ

ശൂന്യമാം എൻ ജീവിത വല നിറയെ
ജീവൻ്റെ വചന മുത്തുമണികളായി
അരുമയോടെ എന്നരികിലണഞ്ഞീടും
ആത്മസ്‌നേഹിതനേ

നീയല്ലോ എന്നുമെൻ സങ്കേതവും
നീയല്ലോ എന്നുമെൻ കോട്ടയുമേ
നീയല്ലാതാരുമില്ലീശനേ
ആശ്വാസം നൽകിടുവാൻ (2) ..      സ്‌നേഹമാം

ആർദ്രമാം നിൻ സ്‌നേഹം നുകർന്നിടുവാൻ 
ജീവൻ്റെ വഴിയേ നല്ലൊരു വെളിച്ചമായി
കരുതലോടെ എന്നരികിലണഞ്ഞീടും
ജീവനായകനേ

നീയല്ലോ എന്നുമെൻ സങ്കേതവും
നീയല്ലോ എന്നുമെൻ കോട്ടയുമേ
നീയല്ലാതാരുമില്ലീശനേ
ആശ്വാസം നൽകിടുവാൻ (2) ..      സ്‌നേഹമാം



An unhandled error has occurred. Reload 🗙