ee jivitamam vazhiyarikil lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
ee jivitamam vazhiyarikil
ekanthadayam en murivil
oreyoreyoru soukhyavumayi
varu varu ni vaikate (ee jivitamam..)
ardramam aa svaram
maninadam pol manatharilayi
enneyunarthu nadamayi (2)
daivame.. (ee jivitamam..)
divyamam nin mukham
teliyenamen akatharilayi
enne nayikkum daivame (2)
raksaka.. (ee jivitamam..)
This song has been viewed 819 times.
Song added on : 5/3/2018
ഈ ജീവിതമാം വഴിയരികില്‍
ഈ ജീവിതമാം വഴിയരികില്‍
എകാന്തതയാം എന്‍ മുറിവില്‍
ഒരേയൊരേയൊരു സൌഖ്യവുമായ്
വരൂ വരൂ നീ വൈകാതെ (ഈ ജീവിതമാം..)
ആര്‍ദ്രമാം ആ സ്വരം
മണിനാദം പോല്‍ മനതാരിലായ്
എന്നെയുണര്ത്തൂ നാദമായ് (2)
ദൈവമേ.. (ഈ ജീവിതമാം..)
ദിവ്യമാം നിന് മുഖം
തെളിയേണമെന് അകതാരിലായ്
എന്നെ നയിക്കും ദൈവമേ (2)
രക്ഷകാ.. (ഈ ജീവിതമാം..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 111 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 119 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 175 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |