Yeshu natha enn snehanatha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshu natha enn snehanatha
Valarthuka enne nin kaikalal
Angekku vendi jeevikuvan 
Angil ennum valaruvan (2)

Enne nalkunu poornamai
Angil valaruvan
Nee ennil valaruvan
Yeshunatha njan nin sannidhav
Vannidunu etha etha (2)

Ente jeevitham angakku mathrame 
Ente thalanthum angakkum mathrame (2)
Valarum njanennum kristhuvil
Thalarilla nichayam (2);- enne...

Kalvari malayil enikai
Kalkaram viricha snehame (2)
Nin snehathil valrthiduvan 
Natha njan vannidunu (2);– enne

This song has been viewed 418 times.
Song added on : 9/27/2020

യേശുനാഥാ എൻ സ്നേഹനാഥ

യേശുനാഥാ എൻ  സ്നേഹനാഥ
വളർത്തുക എന്നെ നിൻ  കൈകളാൽ
അങ്ങയ്ക്കു വേണ്ടി ജീവിക്കുവാൻ
അങ്ങിൽ  എന്നും വളരുവാൻ(2)

എന്നെ നല്കുന്നു പൂർണ്ണമായി
അങ്ങിൽ  വളരുവാൻ 
നീ എന്നിൽ  വളരുവാൻ 
യേശുനാഥാ ഞാൻ നിൻ  സന്നിധൗ
വന്നിടുന്നു ഇതാ ഇതാ (2)

എന്റെ ജീവിതം അങ്ങയ്ക്കു മാത്രമേ 
എന്റെ താലന്തും അങ്ങയ്ക്കു മാത്രമെ (2) 
വളരും ഞാനെന്നും ക്രിസ്തുവിൽ 
തളരില്ല നിശ്ചയം(2);- എന്നെ...

കാൽവറി മലയിലെനിക്കായ് 
കാല്കരം വിരിച്ച സ്നേഹമേ (2)
നിൻ സ്നേഹത്തിൽ വളർന്നിടുവാൻ
നാഥാ ഞാൻ  വന്നിടുന്നു(2);- എന്നെ...



An unhandled error has occurred. Reload 🗙