Pokenam orunaal lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

This song has been viewed 2215 times.
Song added on : 9/22/2020

പോകേണമൊരുനാൾ

പോകേണമൊരുനാൾ
കൂടാരം വിട്ടു നാം
പരദേശവാസികളേ
സ്വന്തവീടുണ്ടക്കരെ നാട്ടിൽ

സീയോൻ പ്രയാണികളെ നമുക്കിഹവാസം
ഏറെ തുമ്പം തന്നീടുമ്പോൾ
മാലില്ലാനാട്ടിലെ ആമോദമോർത്താൽ
ഹാ എന്തൊരാനന്ദം

ക്രൂശിൽ മരണഭീതി തകർത്ത
താതൻ മുൻ ചെല്ലുന്നതിനാല്‍
പിമ്പേ നാം പോക ഈ മോക്ഷയാത്ര
അതിവേഗം തീർന്നീടും

You Tube Videos

Pokenam orunaal


An unhandled error has occurred. Reload 🗙