Lyrics for the song:
Aaradhikkam parishudhane
Malayalam Christian Song Lyrics
Aaradhikkam parishudhane
Arppikkam sthothra yaagangal
Sarva sthuthikalkkum yogyanaya
Yeshuve aaradhikkam
Hallelujah paadeedam
Uyarthidam Yeshu naamam
Vallabhanam yeshuve
Aaradhichartheedam
Aaradhicharthidumbol vaathilukal thurakkum
Yeriho mathil veezhum
Athbhuthangal nadakkum
Kshamakaalathum enne kshemamamy pottidunna
Yeshuvin karuthalinay
Sthuthikal muzhakkeedam
ആരാധിക്കാം പരിശുദ്ധനെ
ആരാധിക്കാം പരിശുദ്ധനെ
അർപ്പിക്കാം സ്തോത്ര യാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവേ ആരാധിക്കാം (2)
ഹല്ലേലുയ്യാ പാടിടാം
ഉയർത്തീടാം യേശുനാമം (2)
വല്ലഭനാം യേശുവേ
ആരാധിച്ചാർത്തിടാം (2)
ആരാധിചാർത്തിടുമ്പോൾ
വാതിലുകൾ തുറക്കും (2)
യെരിഹോമതിൽ വീഴും
അത്ഭുതങ്ങൾ നടക്കും (2)
ക്ഷാമകാലത്തുമെന്നെ
ക്ഷേമമായി പോറ്റിടുന്ന (2)
യേശുവിൻ കരുതലിനായി
സ്തുതികൾ മുഴക്കീടാം (2)
മനസ്സു തള്ളർന്നിടുമ്പോൾ
ശക്തിയാൽ നിറച്ചിടും (2)
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും (2)
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 22 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 57 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 17 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 62 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 53 |
Testing Testing | 8/11/2024 | 12 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 281 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 930 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 180 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 682 |