Eeshoye Eeshoye enthellam vannalum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Eeshoye Eeshoye enthellam vannalum
enne snehikkum ente nalla Eesho
evideyum pokaniniyum bhayamillorunalum
ivideyum evideyum ente Eesho (Eeshoye..)
Eeshoye onnu kanan njanagrahichu
Eeshoyen hridayattilennamma paranju (2)
enkilum nerilonnu kaanuvan
ennullam kodhikkunnen Eeshoye (Eeshoye..)
devalayam Eeshoyude vasagehamenn
chollittannamma enikku cumbanameki (2)
ammayekkal snehikkum thatanekkanuvan
ennullam kodikkunnen Eeshoye (Eeshoye..)
ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും
ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും
എന്നെ സ്നേഹിക്കും എന്റെ നല്ല ഈശോ
എവിടെയും പോകാനിനിയും ഭയമില്ലൊരുനാളും
ഇവിടെയും എവിടെയും എന്റെ ഈശോ (ഈശോയേ..)
ഈശോയെ ഒന്നു കാണാന്‍ ഞാനാഗ്രഹിച്ചു
ഈശോയെന്‍ ഹൃദയത്തിലെന്നമ്മ പറഞ്ഞു (2)
എങ്കിലും നേരിലൊന്നു കാണുവാന്‍
എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)
ദേവാലയം ഈശോയുടെ വാസഗേഹമെന്ന്
ചൊല്ലിത്തന്നമ്മ എനിക്ക് ചുംബനമേകി (2)
അമ്മയെക്കാള്‍ സ്നേഹിക്കും താതനെക്കാണുവാന്
എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |