Jayam Jayam kollum nam jayam kollum lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Jayam jayam kollum naam
jayam kollum naam
yeshuvinte kodikeezhil
jayam kollum naam
1 naayakanaay yeshu thane
nadathunna sainyam
maaya lokam pedikkenda
jayam kollum naam;-
2 sarvva loka sainyangale
saathaan koottiyaalum
swargga naadhan chirikkunnu
jayam kollum naam;-
3 kaushalangal thathwanjaanam
yeshuvinnu vendaa
vachanathin shakthi mathi
jayam kollum naam;-
4 kristhan krooshil rakthathaalum
nithya jeevanaalum
vishudhaathma shakthiyaalum
jayam kollum naam;-
5 kleshikkenda halleluyya!
daivathinnu sthothram
yeshukonda jayathaale
jayam kollum naam;-
ജയം ജയം കെള്ളും നാം ജയം കെള്ളും നാം
ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം
1 നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം;-
2 സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം;-
3 കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം;-
4 ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം;-
5 ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം;-