Njan paadidum en yeshuve lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
njaan paadidum en yeshuve
en jeevakaalamellaam
en aathmavum en dehiyum
nithyakaalam vaazhtheedume
1 marubhu prayanathil enne
thellum manamilakathe nayippan
udayon nee charathille
ennum karutheduvaan;-
2 irulin marakal thakarkkaan
thellum idaridath’ennum gamippaan
maratha than saannidhyathaal
enne karuthedunnu;-
3 kalushithamayere bhuvil
thellum kalangidathennum vasippan
pranapriyan ennumennum
enne karuthedume;-
ഞാൻ പാടിടും എൻ യേശുവേ
ഞാൻ പാടിടും എൻ യേശുവേ
എൻ ജീവകാലമെല്ലാം
എൻ ആത്മാവും എൻ ദേഹിയും
നിത്യകാലം വാഴ്ത്തീടുമേ
1 മരുഭൂ പ്രയാണത്തിൽ എന്നെ
തെല്ലും മനമിളകാതെ നയിപ്പാൻ
ഉടയോൻ നീ ചാരത്തില്ലേ
എന്നും കരുതീടുവാൻ;-
2 ഇരുളിൻ മറകൾ തകർക്കാൻ
തെല്ലും ഇടറിതാതെന്നും ഗമിപ്പാൻ
മാറാത്ത തൻ സാന്നിധ്യത്താൽ
എന്നെ കരുതീടുന്നു;-
3 കലുഷിതമായെരീ ഭൂവിൽ
തെല്ലും കലങ്ങിടാതെന്നും വസിപ്പാൻ
പ്രാണപ്രിയൻ എന്നുമെന്നും
എന്നെ കരുതീടുമേ;-
