Vazhka vazhka shreyeshu maharaja lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 431 times.
Song added on : 9/26/2020

വാഴ്ക വാഴ്ക ശ്രീയേശു മഹാരാജാ വാഴ്ക

വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക! 

1 വാഴ്ക! വാഴ്ക! നീ സർവ്വ വല്ലഭാ വാഴ്ക! 
ഹാ! വാനിലും ഈ പാരിലും നിൻ നാമമേ ശ്രേഷ്ഠം

2 ആയിരങ്ങളിലും പതിനായിരങ്ങളിലും 
അതീവസുന്ദരനാം മഹേശ്വരൻ വാഴ്ക! വാഴ്ക! നീ

3 ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ! 
പിതാവു തവ നാമമേറ്റം ഉന്നതമാക്കി 

4 സ്വർഗ്ഗലോകരും അധോലോകർ മർത്ത്യരും 
സകലരും വണങ്ങിടും നിൻ സന്നിധാനത്തിൽ



An unhandled error has occurred. Reload 🗙