Kalam aasannamayi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kaalam aasannamaayi kaanthan yeshuvararaay(2)
kaahalam dhvanichedume maddhyakaashe
shuddharonnay kudume

poyidaam poyidaam aa impadeshathe
chernnidum chernnidum aa svanthadeshathe
kashdthayillaatha kannuneerillatha
puthanerushalemil chernnu vanidaam

2 mannil maranja shuddhar vinnil vilangi nilkkum
jeevanodirikkum naamum, prapikkumanne
thejassin rupantharam;- poyidaam

3 jeeva jala nadiyaam shuddha palungutheeram
kunjaattin shobhayalathe vilangki nilkkum
shuddharin parppidamallo;- poyidaam

4 ninda neengki pokum dukham theernnu pokum(2)
charumaa pon’marvvil njaan anaykkumenne
paadulla pon paanikal(2);- poyidaam

This song has been viewed 494 times.
Song added on : 9/18/2020

കാലം ആസന്നമായി കാന്തൻ യേശുവരാറായ്

1 കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)
കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേ
ശുദ്ധരൊന്നായ് കൂടുമേ

പോയിടാം പോയിടാം ആ ഇമ്പതീരത്ത്
ചേർന്നിടും ചേർന്നിടും ആ സ്വന്തദേശത്ത്
കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്ത
പുത്തനെറുശലേമിൽ ചേർന്നു വാണിടാം

2 മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)
ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്
തേജസ്സിൻ രൂപാന്തരം(2);- പോയി...

3 ജീവ ജല നദിയാം ശുദ്ധ പളുങ്ങുതീരം(2)
കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കും
ശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി...

4 നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)
ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെ
പാടുള്ള പൊൻ പാണികൾ(2) ;- പോയി...

You Tube Videos

Kalam aasannamayi


An unhandled error has occurred. Reload 🗙