Kalamilliniyum priyanenne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 269 times.
Song added on : 9/18/2020

കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ

കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)
സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ 
നിത്യമായി വാണിടുവാനായി (2)

നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ 
ലോകത്തിൽ ജീവിക്കും നാളെല്ലാം (2)
സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്റെ 
പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)

 



An unhandled error has occurred. Reload 🗙