Sthuthichedam yeshu karthavine lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 243 times.
Song added on : 9/24/2020
സ്തുതിച്ച്Iടാം യേശു കർത്താവിനെസ്തുതീച്ചീടാം യേശു കർത്താവിനെ സർവ്വശക്തൻ മഹോന്നതനെ
സ്തുതീച്ചീടാം യേശു കർത്താവിനെ
സർവ്വശക്തൻ മഹോന്നതനെ
1 മഹിമകൾ വെടിഞ്ഞീ ഭൂവിൽ വന്ന്
ജീവനെ നൽകിയ രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
ഒന്നായ് ചേർന്ന് നാം ആരാധിക്കാം
2 ശത്രുവിൻ കരത്തിൽ നിന്നും നമ്മെ
വീണ്ടെടുത്ത രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
നന്ദിയോടെ നാം ആരാധിക്കാം
3 കഷ്ടതയിൽ നല്ല തുണയായി
കൂടെയിരിക്കുന്ന രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
സന്തോഷത്തോടെ നാം ആരാധിക്കാം