Vishvasa naade nokki vegam odidam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
vishvasa naade nokki vegam odidam
vegam oodidam vegam oodidam
1 namukkivide nilanilkkum nagaramillallo
namukkivide nilanilkkum veedillello
nammude veedu aa nithyamam veedu
vaanalokathile;- visvasa…
2 vyadhiyundu kashdamundu ie veettil
maranamundu dukhamundu ie naattil
rogamilla naadu rogiyilla veedu
vaanalokathile;- visvasa…
3 ente priyan vannidum dutharumayi
durithangkal therthiduvaan jayadhvaniyayi
vannidume vegam ente aathama snehithan
vaanalokathile;- visvasa…
വിശ്വാസ നാടെ നോക്കി വേഗം ഓടിടാം
വിശ്വാസ നാടെ നോക്കി വേഗം ഓടിടാം
വേഗം ഓടിടാം നാം വേഗം ഓടിടാം
1 നമുക്കിവിടെ നിലനില്ക്കും നഗരമില്ലല്ലോ
നമുക്കിവിടെ നിലനില്ക്കും വീടില്ലല്ലോ
നമ്മുടെ വീട് ആ നിത്യമാം വീട്
വാനലോകത്തില്;- വിശ്വാസ...
2 വ്യാധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടിൽ
മരണമുണ്ട് ദുഃഖമുണ്ട് ഈ നാട്ടിൽ
രോഗമില്ല നാട് രോഗിയില്ല വീട്
വാനലോകത്തില്;- വിശ്വാസ...
3 എന്റെ പ്രിയൻ വന്നിടുമേ ദൂതരുമായ്
ദുരിതങ്ങൾ തീർത്തിടുവാൻ ജയധ്വനിയായ്
വന്നിടുമേ വേഗം എന്റെ ആത്മ സ്നേഹിതൻ
വാനലോകത്തില്;- വിശ്വാസ...
