Sthothram cheyyum jeevan ennil lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
sthothram cheyyum jeevan ennil ullathaal
kerthanangal ennennum paadedum njaan
kazhinja naalellaam krupakalaal mudi
anudinam nadathiyathaal(2)
1 ente aagraham ninnilallo
ninte mahathvam ennennume
thejassilenne niraykkuvanaay
thazhchayil orthuvallo(2);- sthothra...
2 ente kannuneer avan thudaykkum
karthanin maarvvathil vishramikkum
meghamathil en karthan varumpol
ethirettidum avane(2);- sthothra...
സ്തോത്രം ചെയ്യും ജീവൻ എന്നിൽ ഉള്ളതാൽ
സ്തോത്രം ചെയ്യും ജീവൻ എന്നിൽ ഉള്ളതാൽ
കീർത്തനങ്ങൾ എന്നെന്നും പാടീടും ഞാൻ
കഴിഞ്ഞ നാളെല്ലാം കൃപകളാൽ മൂടി
അനുദിനം നടത്തിയതാൽ(2)
1 എന്റെ ആഗ്രഹം നിന്നിലല്ലോ
നിന്റെ മഹത്വം എന്നെന്നുമേ
തേജസ്സിലെന്നെ നിറയ്ക്കുവാനായ്
താഴ്ചയിൽ ഓർത്തുവല്ലോ(2);- സ്തോത്ര...
2 എന്റെ കണ്ണുനീർ അവൻ തുടയ്ക്കും
കർത്തനിൻ മാർവ്വതിൽ വിശ്രമിക്കും
മേഘമതിൽ എൻ കർത്തൻ വരുമ്പോൾ
എതിരേറ്റിടും അവനെ(2);- സ്തോത്ര...