Yeshu ente karam pidichu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 479 times.
Song added on : 9/27/2020

യേശു എന്റെ കരം പിടിച്ചു

യേശു എന്റെ കരം പിടിച്ചു
പാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)
ഈ ലോകേ നടക്കുവാൻ കരുത്തുതന്നു
എന്റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)

1 വേദവാക്യങ്ങളെൻ കൂട്ടാളിയായ്
എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലി
യേശുവിൻ സ്നേഹം ഞാനറിഞ്ഞു
അനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു…

3 ജീവന്റെ വചനങ്ങളെൻ വഴികാട്ടിയായ്
വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)
യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞു
അവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു...



An unhandled error has occurred. Reload 🗙