Enneshu than vilatheeraa-Yeshuvin sneham lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Enneshu Than Vilatheera
Sneham aarkku varnnikkaam
Thannanthike chernnangaayathari-
orthu Thaan saadhyam
Yesuvin Sneham
Aascharya Sneham
Yesuvin Sneham
Aascharya Snehame
2 Than naamam chollunnathethra modham
Ennaka-thaaril
Vannu Avan Chintha Enkileppo-
lundaamaanandham;-
3 Mal Praana Naadhante shabdham
Kaathinethra Mohanam
Eppozhum Karthanodonnaai
Paarppanethra En Manam;-
4 Vishvaasa-modalppa naalihe njaan
Paarthanantharam
Yesu Kondupokumemme
Than Pithaavin Veedathil;-
എന്നേശു തൻ വിലതീരാ-യേശുവിൻ സ്നേഹം
1 എന്നേശു തൻ വിലതീരാ
സ്നേഹമാർക്കു വർണ്ണിക്കാം
തന്നന്തികെ ചേർന്നങ്ങായതറി
ഞ്ഞോർത്തു താൻ സാധ്യം
യേശുവിൻ സ്നേഹം
ആശ്ചര്യസ്നേഹം
യേശുവിൻ സ്നേഹം
ആശ്ചര്യസ്നേഹമേ
2 തൻ നാമം ചൊല്ലുന്നതെത്രമോദം
എന്നകതാരിൽ
വന്നു അവൻ ചിന്ത എങ്കിലെപ്പോ
ലുണ്ടാമാനന്ദം;-
3 മൽ പ്രാണനാഥന്റെ ശബ്ദം
കാതിനെത്ര മോഹനം
എപ്പോഴും കർത്തനോടൊന്നായ്
പാർപ്പാനത്രെ എൻമനം;-
4 വിശ്വാസമോടൽപ്പ നാളിഹെ ഞാൻ
പാർത്തനന്തരം
യേശു കൊണ്ടുപോകുമെന്നെ
തൻ പിതാവിൻ വീടതിൽ