Njan poorna hridayathode yahovaye lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

njaan poornna hridahthode
yahovaye sthuthikkum
njaan ninnil santhohichullasiche
nin namathe ennum keerthikkum

1 yahova peeditharkkabhayasthanam
kashtakalathorabhaya sthaanam
avan lokathe neethiyode 
nerayi nyayapalanam cheythidum;-

2 avante pramaanangal anusarikkil
jeevithathin vazhikal arinjidame
balavanam shathrukkal kaiyyeriyaalum
viduvichavan namme paripalikkum;-

This song has been viewed 624 times.
Song added on : 9/21/2020

ഞാൻ പൂർണ്ണ ഹൃദത്തോടെ യഹോവയെ

ഞാൻ പൂർണ്ണ ഹൃദത്തോടെ
യഹോവയെ സ്തുതിക്കും
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച്
നിൻ നാമത്തെ എന്നും കീർത്തിക്കും

1 യഹോവ പീഠിതർക്കഭയസ്ഥാനം
കഷ്ടകാലത്തൊരഭയ സ്ഥാനം
അവൻ ലോകത്തെ നീതിയോടെ 
നേരായി ന്യായപാലനം ചെയ്തിടും;-

2 അവന്റെ പ്രാമാണങ്ങൾ അനുസരിക്കിൽ
ജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേ
ബലവാനാം ശത്രുക്കൾ കൈയ്യേറിയാലും
വിടുവിച്ചവൻ നമ്മെ പരിപാലിക്കും;-

You Tube Videos

Njan poorna hridayathode yahovaye


An unhandled error has occurred. Reload 🗙