Lyrics for the song:
Uruki Uruki theernidam
Malayalam Christian Song Lyrics
Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan (2)
Athma nadha innen manasathin
Vathil thuraneedunnu
Sneha nadha hrithin sakrariyil
Nee vannu vazhename
Osthiyay innu nee ullil anayaum neram
Enthu njan nanniyay nalkidenam daivame
Ninnil onn alinjeeduvan
Ninnil onnai theeruvan
Kothi enik undu... Athma nadhane...
Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan
Idarum enn vazhikalil Kavalaayi nilkaane
Abhayamegi enne nee Arumayaay kakkane
Snehamayi anayename
Ullil nee nirayename
Idaya snehame... kanivin deepame....
Uruki Uruki theernidam
Oru mezhukuthiri pol njan
Ente ullil nee varanay
Kathiripoo njan
Athma nadha innen manasathin
Vathil thuraneedunnu
Sneha nadha hrithin sakrariyil
Nee vannu vazhename
ഉരുകി ഉരുകി തീർന്നിടാം
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ (2)
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ
ഓസ്തിയായ് ഇന്നുനീ ഉള്ളിൽ അണയും നേരം
എന്തുഞാൻ നന്ദിയാൽ നൽകിടേണം ദൈവമേ
നിന്നിലൊന്നലിഞ്ഞീടുവാൻ നിന്നിലൊന്നായിത്തീരുവാൻ കൊതിയെനിക്കുണ്ട് ആത്മനാഥനെ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ഇടറുമെൻ വഴികളിൽ കാവലായ്നിക്കണേ അഭയമേകി എന്നെനീ അരുമയായി കാക്കണേ
സ്നേഹമായിഅണയേണമേ
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായി
കാത്തിരുപ്പു ഞാൻ
ആത്മനാഥ ഇന്നെൻ മാനസത്തിൻ
വാതിൽ തുറന്നീടുന്നു
സ്നേഹനാഥ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 18 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 54 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 13 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 60 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 50 |
Testing Testing | 8/11/2024 | 8 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 278 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 929 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 178 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 678 |