Yeshuve prananayaka ninnil njaan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
Yeshuve prananayaka ninnil njaan marayatte (2)
en sankethavum en kottayum
en ashrayavum ente daivame (2)
1 Ninte patha mathram njan pinthudarume
en yeshuvine mathram njan snehichidume (2)
Yehova ente jeevante belam
njaan are pedikkum (2)
2 Kannuneer thudachidunna nalla nathane
sthudhikku yogyanaya ente yeshu nathane (2)
Yehova ente jeevarekshakan
innumennum koode ullathal (2)
This song has been viewed 562 times.
Song added on : 9/27/2020
യേശുവെ പ്രാണനായക നിന്നിൽ ഞാൻ
യേശുവെ പ്രാണനായക നിന്നിൽ ഞാൻ മറയട്ടെ(2)
എൻ സങ്കേതവും എൻ കോട്ടയും
എൻ ആശ്രയവും എന്റെ ദൈവമെ(2)
1 നിന്റെ പാത മാത്രം ഞാൻ പിൻതുടരുമെ
എൻ യേശുവിനെ മാത്രം ഞാൻ സ്നേഹിച്ചിടുമെ(2)
യഹോവ എന്റെ ജീവന്റെ ബലം
ഞാൻ ആരെ പേടിക്കും (2)
2 കണ്ണുനീർ തുടച്ചിടുന്ന നല്ല നാഥനെ
സ്തുതിക്കു യോഗ്യനായ എന്റെ യേശുനാഥനെ(2)
യഹോവ എന്റെ ജീവരക്ഷകൻ
ഇന്നുമെന്നും കൂടെ ഉള്ളതാൽ(2)
