Lyrics for the song:
Nin maha snehameshuve
Malayalam Christian Song Lyrics
Nin maha snehameshuve
En manassil agadhame
Ennil nin sneha kaaranam
En arivin atheethame
Tharakangalkku meetheyum
Thavaka sneham unnatham
Aazhiyilum nin snehathil
Aazham agatham en priya
Doshiyam enne thediyo
Krooshu vareyum thanu nee
Prananu nalki snehippan
Paapiyil kandathenthu nee
Maranamo jeeevano pinne
Uyaramo aazhamo enne
Nin thiru snehathil ninnnum
Pinthirikkilla yaathonnum
Nithyathayil nin sannidhi
Ethi njan visramikkave
Nin mugha kanthiyil sada
Nirvrtuhy thedum njan para
നിൻമഹാസ്നേഹമേശുവേ
നിൻമഹാസ്നേഹമേശുവേ!
എൻമനസ്സിന്നഗാധമേ
എന്നിൽ നിൻ സ്നേഹകാരണം
എന്നറിവിന്നതീതമേ
താരകങ്ങൾക്കുമീതെയും
താവകസ്നേഹമുന്നതം
ആഴിയിലും നിൻസ്നേഹത്തി-
ന്നാഴമഗാധമെൻ പ്രിയാ!
ദോഷിയാമെന്നെത്തേടിയോ
ക്രൂശുവരെയും താണു നീ!
പ്രാണനും നൽകി സ്നേഹിപ്പാൻ
പാപിയിൽ കണ്ടതെന്തു നീ!
മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോയെന്നെ
നിന്തിരു സ്നേഹത്തിൽ നിന്നും
പിന്തിരിക്കില്ല യാതൊന്നും
നിത്യതയിൽ നിൻസന്നിധിയെത്തി
ഞാൻ വിശ്രമിക്കവേ
നിൻ മുഖകാന്തിയിൽ സദാ
നിർവൃതി നേടും ഞാൻ പരാ.
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 17 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 54 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 12 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 59 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 49 |
Testing Testing | 8/11/2024 | 8 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 277 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 929 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 178 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 678 |