Aarilum aaradhyan nee lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 aarilum aaradhyan nee
rajadhi-raajavum nee
paadi sthuthicheedum njaan
ella naalum nin sthuthikal
hallelluayaa… hallelluayaa…
hallelluayaa...(3) sthuthi raajavinu
2 en balavum en kootayum
nee mathram yeshu nathha
aashrayamay nee allathe
aarullu en daivame
3 pavananam parishudhane
aaradhichedunnu njaan
maravidavum ente upanidhiyum
nee mathram en yeshuve
This song has been viewed 1923 times.
Song added on : 7/12/2020
ആരിലും ആരാധ്യൻ നീ
1 ആരിലും ആരാധ്യൻ നീ
രാജാധിരാജാവും നീ
പാടി സ്തുതിച്ചീടും ഞാൻ
എല്ലാ നാളും നിൻ സ്തുതികൾ
ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... സ്തുതി രാജാവിന്
2 എൻ ബലവും എൻ കോട്ടയും
നീ മാത്രം യേശുനാഥാ
ആശ്രയമായ് നീ അല്ലാതെ
ആരുള്ളു എൻ ദൈവമേ;-
3 പാവനനാം പരിശുദ്ധനേ
ആരാധിച്ചിടുന്നു ഞാൻ
മറവിടവും എന്റെ ഉപനിധിയും
നീ മാത്രം എൻ യേശുവേ;-
