Ennaleyekkal avan ennum nallavan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ennaleyekkal avan ennum  nallavan
Naleum nadathanum  mathiyayavan (2)
Ennaleyekkal avan ennum nallavan

Innayolam   potti pularthiyavan 
Avan ente priya naayakan (2)
Enne than karathil  vahichu kaathavan (2) 
Enne marakaatha nalla snehithan (2)

Eannamilla nanmakale
Entemel chorijavane 
Engane njan ninne
Sthuthikathirunidum (2)
Aarku rakshipanum  kazhiyatha 
Paapathin kuzhiyil ninn enne 
Nee veendeduthu (2)

Ean priya snehitharo, oodi akannu maari
Parihasam cholliyente dhukkavealayil(2)
Urappulla paarayil enne niruthi avan 
Parishuthananavan yeashuparan (2)

This song has been viewed 432 times.
Song added on : 12/6/2019

ഇന്നലെയെക്കാൾ അവൻ എന്നും നല്ലവൻ

ഇന്നലെയെക്കാൾ  അവൻ  എന്നും   നല്ലവൻ 
നാളെയും  നടത്താനും   മതിയായവൻ  (2)
ഇന്നലെയെക്കാൾ  അവൻ  എന്നും  നല്ലവൻ 

ഇന്നയോളം    പൊട്ടി   പുലർത്തിയാവാൻ  
അവൻ  എന്റെ  പ്രിയ  നായകൻ  (2)
എന്നെ  തൻ  കാര്യത്തിൽ   വഹിച്ചു  കാത്തവൻ  (2) 
എന്നെ  മറക്കാത്ത  നല്ല  സ്നേഹിതൻ  (2)

എണ്ണമില്ല  നന്മകളെ 
എന്റെമേൽ  ചൊരിജവാനെ  
എങ്ങനെ  ഞാൻ  നിന്നെ 
സ്തുതികത്തിരുന്നിടും  (2)
ആർക്കു  രക്ഷിപ്പാനും   കഴിയാത്ത  
പാപത്തിന്  കുഴിയിൽ  നിന്ന്  എന്നെ  
നീ  വീണ്ടെടുത്ത്  (2)

എൻ  പ്രിയ  സ്നേഹിതരോ , ഓടി  അകന്നു  മാറി 
പരിഹാസം  ചൊല്ലിയെന്റെ  ദുഃഖവേവലായിൽ (2)
ഉറപ്പുള്ള  പാറയിൽ  എന്നെ  നിറുത്തി  അവൻ  
പരിശുദ്ധനാണവൻ  യെഅസ്പരം  (2)



An unhandled error has occurred. Reload 🗙