Njan snehavanesuvin namathe lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 Njan sneha’vaneyshvin
Namathe ennennum vazthedume
2 Rakshkanam ente yeshu’nathan
Papiyam enneyum snehichathal
Ie divya snehathinay njanenthu cheyithedenam
Vazthidum than namathe
3 Rogangkal vannidum nerathavan
Chare ananjenne uddharikkum
4 Sthanya shodhana vannidumpol
Sampoorna viyajam thannedunnu
5 aathmavilenne nirachukonde
swarggeya santhosham nalkedunnu
6 Daivathn ishdam njan cheytheduvan
Daiva vazhiyil nadathunnenne
7 Meghathil yeshu than vannidumpol
Ennyum cherthidum nishchayamay
ഞാൻ സ്നേഹവാനേശുവിൻ നാമത്തെ
1 ഞാൻ സ്നേഹവാനേശുവിൻ
നാമത്തെ എന്നെന്നും വാഴ്ത്തിടുമേ
2 രക്ഷകനാം എന്റെ യേശുനാഥൻ
പാപിയാം എന്നെയും സ്നേഹിച്ചതാൽ
ഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണം
വാഴ്ത്തിടും തൻ നാമത്തെ ഞാൻ
3 രോഗങ്ങൾ വന്നിടും നേരത്തവൻ
ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും
4 സാത്താന്യശോധന വന്നിടുമ്പോൾ
സമ്പൂർണ്ണ വിജയം തന്നിടുന്നു
5 ആത്മാവിലെന്നെ നിറച്ചുകൊണ്ട്
സ്വർഗ്ഗീയസന്തോഷം നൽകിടുന്നു
6 ദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻ
ദൈവവഴിയിൽ നടത്തുന്നെന്നെ
7 മേഘത്തിലേശുതാൻ വന്നിടുമ്പോൾ
എന്നെയും ചേർത്തിടും നിശ്ചയമായ്
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |