Krushileri yagamayi marvilenne lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 281 times.
Song added on : 9/19/2020
ക്രൂശിലേറി യാഗമായി മാർവ്വിലെന്നെ
1 ക്രൂശിലേറി യാഗമായി
മാർവ്വിലെന്നെ ചേർത്തവനാം
ഇത്രയേറെ നല്ല നാഥനേ
എന്നെ ഹൃത്തിലേറ്റി നിന്നിടുവാൻ
ഇത്രനാളും കാത്തിരുന്ന
സ്വർപ്പുരം വെടിഞ്ഞ നാഥനേ
2 ക്ലേശമേറും ജീവിതത്തിൽ
ആശയായ് കൂടെയുള്ള
നിത്യനാകും നല്ല നാഥനേ
നിന്റെ പാത നോക്കി യാത്ര ചെയ്യും
ജീവനുള്ള കാലമെന്നും
മിതമായ നല്ല നാഥനേ
3 ശോകമേറും ജീവിതത്തിൽ
ദീപമായ് കൂടെയുള്ള
സ്തുത്യനാകും നല്ല നാഥനേ
നിന്നെ വാഴ്ത്തിടുന്നു എന്നുമെന്നും
ജീവനുള്ള കാലമെന്നും
നിത്യനായ നല്ല നാഥനെ