Stuthi stuthi en maname Sthuthikalilunnathane lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Stuthi stuthi en maname
Sthuthikalilunnathane
Nadhan nalthorum cheitha nanmakal orthu
Paaduka nee ennum maname

1 Ammyayepole thathen
Thalolichanacheedume
Samadhanamai kidannurangam
Dhinam dhinam thante maravil

2 Kashtangal eridumbol
Enikkettam adutha thunayai
Khoravvairiyin naduvilaven
Mesayenikkorukkuameallo

3 Bharathal alanjeedilum
Theeraa roghathal valanjeeduilum
Pilarnneedunnoradipinaraal
Thannedum roghasooukhyam

4 Sashaya shailamaven
Sangeethavum kottayum than
Nadungeedukillayathinal
Than karuna bhahulamathu

This song has been viewed 21293 times.
Song added on : 3/30/2019

സ്തുതി സ്തുതി എൻ മനമേ സ്തുതികളിലുന്നതനെ

സ്തുതി  സ്തുതി  എൻ  മനമേ 
സ്തുതികളിലുന്നതനെ 
നാഥൻ നാൾതോറും ചെയ്ത  നന്മകൾ  ഓർത്തു
പാടുക  നീ  എന്നും  മനമേ 

1 അമ്മയെപോലെ   തതെൻ
താലൊലിചണചീടുമെ 
സമാധാനമായി  കിടന്നുറങ്ങാൻ 
ദിനം  ദിനം  തന്റെ  മറവിൽ (2) 

2 കഷ്ടങ്ങൾ  എറിടുമ്പോൾ
എനിക്കേറ്റം  അടുത്ത  തുണയായി 
ഘോരവൈരിയിൻ  നടുവിലവൻ
മേശയെനിക്കൊരുക്കുമല്ലൊ (2)

3 ഭാരത്താൽ അലഞ്ഞീടിലും
തീരാ  രോഗത്തൽ  വലഞ്ഞീടിലും
പിളർന്നീടുന്നോരടിപിണരാൽ
തന്നീടുന്നീ  രോഗ സൌഖ്യം   

4 സഹായ  ശൈലമവൻ 
സങ്കെതവും  കോട്ടയും  താൻ
നടുങ്ങീടുകില്ലയതിനാൽ
തൻ  കരുണ  ബഹുലമത്

You Tube Videos

Stuthi stuthi en maname Sthuthikalilunnathane


An unhandled error has occurred. Reload 🗙